STATEസിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ബിനോയ് വിശ്വത്തിന് എടുത്താല്‍ പൊങ്ങാത്തത്! ബിനോയിയുടെ സഹോദരി പാര്‍ട്ടിയില്‍ ഇടപെടുന്നെന്ന് ആക്ഷേപം; കമല സദാനന്ദനും കെഎം ദിനകരനും പറയുന്നത് പാര്‍ട്ടി സെക്രട്ടറിയ്ക്ക് എതിര്; സിപിഐയില്‍ വിഭാഗീയത അതിരൂക്ഷം; കാനത്തിന്റെ ശിഷ്യര്‍ പോലും ബിനോയിയെ കൈവിടുന്നു; സിപിഐയില്‍ 'പുണ്യാളന്' വിവാദംമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 3:19 PM IST